SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.15 PM IST

37 ട്രെയിനുകളുടെ സമയത്തിൽ മാറ്റം

train

തിരുവനന്തപുരം: സംസ്ഥാനത്തുനിന്ന് സർവീസ് നടത്തുന്നതും കേരളത്തിലൂടെ കടന്നുപോകുന്നതുമായ 37 ട്രെയിനുകളുടെ സമയത്തിൽ മാറ്റം. പുതുക്കിയ ടൈംടേബിൾ ഒന്നുമുതൽ പ്രാബല്യത്തിലായി. തിരുവനന്തപുരത്ത് നിന്നുള്ള ആറ് ട്രെയിനുകൾ നേരത്തെ പുറപ്പെടും. 17എണ്ണം വൈകിയും. കേരളത്തിലൂടെയുള്ള 14 ട്രെയിനുകളിൽ ഏഴെണ്ണം നേരത്തെ എത്തിച്ചേരും. ഏഴെണ്ണം വൈകിയും.

നേരത്തെ എത്തുന്ന ട്രെയിനുകൾ

 ബാംഗ്ളൂർ - നാഗർകോവിൽ (10 മിനിറ്റ് നേരത്തെ)- 7.30എ.എം

 നിസാമുദ്ദീൻ - കന്യാകുമാരി

തിരുക്കുറൽ എക്സ്‌പ്രസ് (5 മിനിറ്റ്)- 4.40എ.എം

 ശബരി എക്സ് പ്രസ് (10 മിനിറ്റ്)- 6.20പി.എം.

 ഭവ്നഗർ - കൊച്ചുവേളി (10 മിനിറ്റ്)-3.50എ.എം

 ആലപ്പുഴ - കൊല്ലം പാസഞ്ചർ (5 മിനിറ്റ്)-3.40പി.എം

 എറണാകുളം - കായംകുളം മെമു (5 മിനിറ്റ്)-11.35എ.എം

 നിലമ്പൂർ -കോട്ടയം (20 മിനിറ്റ്)-9.50പി.എം

വൈകി എത്തിച്ചേരുന്നവ

കൊല്ലം- നാഗർകോവിൽ (10 മിനിറ്റ് വൈകി)- 7.25പി.എം

തിരുവനന്തപുരം -നാഗർകോവിൽ (10 മിനിറ്റ്)-8.05പി.എം

 പരശുറാം എക്സ് പ്രസ് (5 മിനിറ്റ്)-8.55പി.എം

നാഗർകോവിൽ- തിരുനെൽവേലി (5 മിനിറ്റ്)-8.45പി.എം

മുംബയ് - നാഗർകോവിൽ

ബാലാജി എക്സ്‌പ്രസ് (10 മിനിറ്റ്)- 7.10എ.എം

 ചെന്നൈ- നാഗർകോവിൽ

പ്രതിവാര സൂപ്പർഫാസ്റ്റ് (10 മിനിറ്റ്)- 7.10എ.എം

നേരത്തെ പുറപ്പെടുന്നവ

ഗുരുവായൂർ - ചെന്നൈ (5 മിനിറ്റ് നേരത്തെ)- 11.15പി.എം

നാഗർകോവിൽ -കന്യാകുമാരി (50 മിനിറ്റ്)10.35എ.എം

ആലപ്പുഴ -കൊല്ലം (10 മിനിറ്റ്)-1.40പി.എം

നാഗർകോവിൽ- കൊല്ലം (5 മിനിറ്റ്)-6.25എ.എം

നാഗർകോവിൽ - കൊച്ചുവേളി (5 മിനിറ്റ്)-7.50 എ.എം

കന്യാകുമാരി- ദിബ്രുഗാർഹ് (10 മിനിറ്റ്)-5.20പി.എം

വൈകി പുറപ്പെടുന്നവ

നാഗർകോവിൽ - മുംബയ്

ബാലാജി എക്സ്‌പ്രസ് (15 മിനിറ്റ് വൈകി)- 6.15എ.എം

നാഗർകോവിൽ- മുംബയ് (15 മിനിറ്റ്)- 6.15എ.എം.

കന്യാകുമാരി - ഹൗറ

പ്രതിവാര സൂപ്പർഫാസ്റ്റ് (45 മിനിറ്റ്)-5.50എ.എം

നാഗർകോവിൽ -കോയമ്പത്തൂർ (30 മിനിറ്റ്)-7.35എ.എം

നാഗർകോവിൽ - കച്ചേഗുഡ

പ്രതിവാര എക്സ്‌പ്രസ് (15 മിനിറ്റ്)- 9.15എ.എം

 നാഗർകോവിൽ-തിരുനെൽവേലി മെമു (10 മിനിറ്റ്) 6.50പി.എം

നാഗർകോവിൽ - ബാംഗ്ളൂർ (5 മിനിറ്റ്)-7.15പി.എം

നാഗർകോവിൽ - ചെന്നൈ

പ്രതിവാര സൂപ്പർഫാസ്റ്റ് (5 മിനിറ്റ്)-7.35പി.എം

തിരുനെൽവേലി - ബിലാസ്പൂർ

പ്രതിവാര എക്സ്‌പ്രസ് (10 മിനിറ്റ്)-1.25എ.എം

വേണാട് എക്സ് പ്രസ് (10 മിനിറ്റ്)-5.15എ.എം

 മാംഗ്ളൂർ പരശുറാം (10 മിനിറ്റ് )-4.15എ.എം

നാഗർകോവിൽ - തിരുവനന്തപുരം(15 മിനിറ്റ് )-6.35പി.എം

തിരുവനന്തപുരം - നിസാമുദ്ദീൻ രാജധാനി (10മിനിറ്റ്)-2.40പി.എം

കന്യാകുമാരി- നിസാമുദ്ദീൻ (5 മിനിറ്റ്)-7.10പി.എം

കന്യാകുമാരി - പുതുച്ചേരി

പ്രതിവാര എക്സ്‌പ്രസ് (10 മിനിറ്റ്)-2.00പി.എം

തിരുനെൽവേലി - ബിലാസ്പൂർ

പ്രതിവാര എക്സ്‌പ്രസ് (10 മിനിറ്റ്)-1.25എ.എം

കന്യാകുമാരി -പൂനെ (20 മിനിറ്റ്)-8.40എ.എം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TRAIN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.