പത്തനംതിട്ട : ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായ കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്രരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. ലക്ഷ്മിപ്രിയ വി (നേതാജി ഹയർസെക്കൻഡറി സ്കൂൾ പ്രമാടം, പത്തനംതിട്ട). ആർദ്രാ വേണുഗോപാൽ (എം.ജി.എം ഹയർ സെക്കൻഡറി സ്കൂൾ, തിരുവല്ല, പത്തനംതിട്ട), എ.ഐ.നിയ (ബേക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം) എന്നിവർ വിജയികളായി. വിജയികൾക്കുള്ള സമ്മാനങ്ങൾ ഈ മാസം എട്ടിന് തിരുവല്ലയിൽ വിതരണം ചെയ്യുമെന്ന് ജനറൽ കൺവീനർ റോയ് വർഗീസ് ഇലവുങ്കൽ അറിയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |