SignIn
Kerala Kaumudi Online
Tuesday, 16 April 2024 5.02 PM IST

ഇന്ന്  സ്വർണം വിറ്റ് കാശാക്കുന്നവരുടെ  ദിവസം,  കത്തിക്കയറി സ്വർണവില Gold Rate Today

gold

കഴിഞ്ഞ ദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്ന സ്വർണം ഇന്ന് കത്തിക്കയറി. ഒരു പവന് 280 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഒരു പവന് 37,480 രൂപയാണ് ഇന്നത്തെ വില. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 4685 രൂപയാണ്. ഒരു ഗ്രാമിന് 35രൂപയാണ് ഇന്ന് കൂടിയത്.

അതേസമയം വെള്ളിയുടെ വിലയിൽ ഇന്നും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് 62 രൂപയും ഹാൾമാർക്ക് വെള്ളിയ്ക്ക് 90 രൂപയുമായി തുടരുന്നു.

ഒരു പവൻ സ്വർണത്തിന്റെ വിപണി വില

ഒക്‌ടോബർ 03 ₹ 37,480

ഒക്‌ടോബർ 02 ₹ 37,320

ഒക്‌ടോബർ 01 ₹ 37,320

സെപ്തംബറിലെ പവൻ വില

സെപ്തംബർ 30 ₹ 37,440

സെപ്തംബർ 29 ₹37,120

സെപ്തംബർ 28 ₹36640

സെപ്തംബർ 27 ₹36640

സെപ്തംബർ 26 ₹36960

സെപ്തംബർ 25 ₹36800

സെപ്തംബർ 24 ₹36800

സെപ്തംബർ 23 ₹37200

സെപ്തംബർ 22 ₹36800

സെപ്തംബർ 21 ₹36640

സെപ്തംബർ 20 ₹36760

സെപ്തംബർ 19 ₹36680

സെപ്തംബർ 18 ₹36,760

സെപ്തംബർ 17 ₹36,760

സെപ്തംബർ 16 ₹36640

സെപ്തംബർ 15 ₹36,960

സെപ്തംബർ 14 ₹37,120

സെപ്തംബർ 13 ₹37,400

സെപ്തംബർ 12 ₹37,400

സെപ്തംബർ 11 ₹37,400

സെപ്തംബർ 10 ₹37,400

സെപ്തംബർ 09 ₹37,400

സെപ്തംബർ 08 ₹37,320

സെപ്തംബർ 07 ₹37,120

സെപ്തംബർ 06 ₹37,520

സെപ്തംബർ 05 ₹37,400

സെപ്തംബർ 04 ₹37,320

സെപ്തംബർ 03 ₹37,320

സെപ്തംബർ 02 ₹37,120

സെപ്തംബർ 01 ₹37,200


ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില

ഒക്‌ടോബർ 03 ₹ 4685

ഒക്‌ടോബർ 02 ₹ 4650

ഒക്‌ടോബർ 01 ₹ 4650

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, GOLD, TODAYS GOLD RATE, GOLD RATE TODAY, GOLD PRICE, KERALA GOLD RATE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.