ശ്രീനഗർ: ജമ്മു കാശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ജയ്ഷ്- ഇ- മൊഹമ്മദ് ഭീകരരെ വധിച്ചു. ഒരു പ്രാദേശിക ഭീകരനെയും സൈന്യം വധിച്ചു. ദ്രച്ച്, മൂലു പ്രദേശങ്ങളിലായി പുലർച്ചെയോടെ നടന്ന രണ്ട് ഏറ്റുമുട്ടലിലാണ് ഭീകരരെ വകവരുത്തിയത്.
പുൽവാമയിൽ എസ് പി ഒ ജാവേദ് ദറിനെ വധിച്ച ഹനാൻ ബിൻ യാക്കൂബ് കൊല്ലപ്പെട്ട ഭീകരരിൽ ഉൾപ്പെടുന്നതായി കാശ്മീർ പൊലീസ് അറിയിച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കാശ്മീരിൽ എത്തിയതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്ന് അമിത് ഷാ ബാരമുള്ളയിലെ റാലിയിൽ പങ്കെടുക്കും.
Killed #terrorists Hanan Bin Yaqoob & Jamshed were involved in recent #killing of SPO Javed Dar on 2/10/22 at Pinglana in #Pulwama & an outside labourer from West Bengal on 24/9/22 in Pulwama: ADGP Kashmir@JmuKmrPolice https://t.co/YxozdNsvy9
— Kashmir Zone Police (@KashmirPolice) October 5, 2022
#Encounter has started at Drach area in #Shopian. Police and security forces are on the job. Further details shall follow.@JmuKmrPolice
— Kashmir Zone Police (@KashmirPolice) October 4, 2022
Second #encounter has started in Moolu area of #Shopian. Police and security forces are on the job. Further details shall follow.@JmuKmrPolice
— Kashmir Zone Police (@KashmirPolice) October 4, 2022
Jammu & Kashmir | Encounter breaks out between security forces and terrorists in the Drach area of Shopian: Kashmir Zone Police
— ANI (@ANI) October 4, 2022
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |