SignIn
Kerala Kaumudi Online
Thursday, 25 April 2024 12.02 AM IST

യു കെ മലയാളികൾക്കായി മനോഹരമായ കലാ സായാഹ്നം; പിഷാരടി, നഞ്ചിയമ്മ, നിത്യാ മാമ്മൻ തുടങ്ങിയ പ്രിയ താരങ്ങൾ എത്തുന്നു

ramesh-pisharody

ലണ്ടൻ: റേഡിയോ ലൈം യു കെ, യുകെ മലയാളികൾക്കായി മനോഹരമായ ഒരു കലാ സായാഹ്നം ഒരുക്കുന്നു . ചിരിമേളങ്ങൾ കൊണ്ട് ലോകമെമ്പാടുമുള്ള മലയാളികളെ രസിപ്പിക്കുന്ന ചിരിയുടെ രാജകുമാരനും സംവിധായകനും നടനുമായ സ്റ്റാന്റപ്പ് കൊമേഡിയൻ രമേഷ് പിഷാരടി നയിക്കുന്ന കലാസന്ധ്യയിൽ നിഷ്‍കളങ്കമായ ജീവിത ശൈലികൾ കൊണ്ടും മണ്ണിന്റെ മണമുള്ള സംഗീത ആലാപന ശൈലികൊണ്ടും ഇന്ത്യൻ ജനതയുടെ മനം കവർന്നുകൊണ്ട് ദേശീയ പുരസ്കാര നിറവിൽ നിൽക്കുന്ന നഞ്ചിയമ്മയും വാതിക്കൽ വെള്ളരിപ്രാവായി മലയാളികളുടെ മനസിലേക്ക് പറന്നിറങ്ങിയ നിത്യാ മാമ്മനും സംഘവും കൂടി ചേരുമ്പോൾ പകരം വയ്ക്കാൻ കഴിയാത്ത ഒരു കലാ സന്ധ്യയായി ലൈം ലൈറ്റ് 2022 യുകെ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു.

ഈ കലാമേളയെ അനശ്വരമാക്കാൻ യുവജനങ്ങളെ ത്രസിപ്പിക്കുന്ന ലൈവ് ജാമിങ്ങും ഉണ്ടായിരിക്കുന്നതാണ് . Daily Delight Lime Light 2022 ഒക്ടോബര് ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ നടത്തപെടുന്ന കലാസന്ധ്യക്കായി ലിവർപൂളും ബ്രിസ്റ്റളും ലണ്ടനും ഒരുങ്ങി കഴിഞ്ഞു.

വേദികൾ

ലിവർപൂൾ :

Longview Dr.

Liverpool L36 6EG

ബ്രിസ്റ്റോൾ:

Romney Ave

Bristol BS7 9BY

ലണ്ടൻ:

Camberwell Road

London SE5 0DP

For admission pass:

https://limeeventz.co.uk/limelight

For more details:Radio Lime: 07887 588239

Thomas James : 07947 580689

Jerry Babu: 07436 960366

Arjun: 07442 565105

Anzy Skaria : 07581 456843

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, EUROPE, EUROPE NEWS, DAILY DELIGHT, LIME LIGHT, LIME LIGHT 2022, RAMESH PISHARODY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.