SignIn
Kerala Kaumudi Online
Friday, 19 April 2024 11.05 PM IST

ഖത്തർ എംബസി സാക്ഷ്യപ്പെടുത്തൽ സേവനം

qatar-embassy

തിരുവനന്തപുരം:കേരളത്തിൽ നിന്ന് ഖത്തറിൽ ജോലി ചെയ്യുന്നവർക്ക് വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ നോർക്ക-റൂട്ട്സിന്റെ തിരുവനന്തപുരം,എറണാകുളം,കോഴിക്കോട് ഓഫീസുകൾ മുഖാന്തരം എംബസിയിൽ അറ്റസ്റ്റേഷനു സമർപ്പിക്കാം. സർട്ടിഫിക്കറ്റുകൾ എംബസി സാക്ഷ്യപ്പെടുത്തുന്നതിന് മുന്നോടിയായുള്ള എച്ച്.ആർ.ഡി, വിദേശ കാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തലുകൾ നോർക്ക-റൂട്ട്സ് മേഖലാ കേന്ദ്രങ്ങളിൽ ലഭിക്കും.അപേക്ഷകൾക്കായി www.norkaroots.org സന്ദർശിക്കുക. ഫോൺ:1800 425 3939, ഇ-മെയിൽ norkacertificates@gmail.com.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: QATAR EMBASSY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.