SignIn
Kerala Kaumudi Online
Friday, 19 April 2024 10.35 PM IST

അറിവുകൾ കൈമാറാൻ യുവതലമുറ ശ്രമിക്കണം:കെ.പി.മോഹനൻ

cpm
മുദ്രപത്രം പത്താം വാർഷിക സമാപനസമ്മേളനം കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തലശ്ശേരി:പ്രതിസന്ധികളെ മറികടക്കാൻ എഴുത്തുകാർക്കും മാദ്ധ്യമങ്ങൾക്കും കഴിയണമെന്ന് കെ.പി.മോഹനൻ എം.എൽ.എ. അഭിപ്രായപ്പെട്ടു. വായനയും എഴുത്തും അറിവിന്റെ വിശാല തവർദ്ധിപ്പിക്കും. അറിവുകൾ കൈമാറാൻ യുവ തലമുറ ബോധപൂർവ്വം ശ്രമിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മുദ്രപത്രം മാസികയുടെ പത്താം വാർഷികത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.സി. ബാലന്റെ ഭാഗ്യ ജന്മങ്ങൾ, ജന്മ സാഹിത്യം, സേതാതവ്യജന്മങ്ങൾ എന്നീ ഗ്രന്ഥങ്ങളെ കുറിച്ച് ചർച്ച സംഘടിപ്പിച്ചു. വിഷയം അവതരിപ്പിച്ച് പ്രൊഫ: കെ.പി.നരേന്ദ്രൻ ,ഡോ:വിജയൻ ചാലോട് , എം.ഹരീന്ദ്രൻ , ചൂര്യായി ചന്ദ്രൻ , പോണ്ടിച്ചേരി നിയമസഭ മുൻ സ്പീക്കർ പി.കെ.സത്യാനന്ദൻ എന്നിവർ പ്രസംഗിച്ചു. പി.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു.. എം.രാജീവൻ സ്വാഗതവും വി.ഇ.കുഞ്ഞനന്തൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.