തിരുവനന്തപുരം: സർക്കാർ,സ്വാശ്രയ കോളേജുകളിൽ ബി.എസ്സി നഴ്സിംഗ്,പാരാമെഡിക്കൽ കോഴ്സുകളിലേക്ക് അപേക്ഷിച്ചവർക്ക് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ഏഴുവരെ ഓപ്ഷൻ നൽകാം.ഫോൺ- 0471-2560363, 364
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |