SignIn
Kerala Kaumudi Online
Friday, 19 April 2024 4.55 AM IST

പോസ്റ്റർ ഡിസൈൻ മത്സരം

poster

കൊച്ചി: ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി എറണാകുളം ജില്ലാ ഇൻഫൊർമേഷൻ ഓഫീസും തൃക്കാക്കര കെ.എം.എം കോളേജ് ഇംഗ്ലീഷ് പഠന വകുപ്പും സഹകരിച്ച് ദേശീയ ഡിജിറ്റൽ പോസ്റ്റർ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു. നോ ടു ഡ്രഗ്സ് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് പോസ്റ്ററുകൾ തയാറാക്കേണ്ടത്. ഇന്ത്യയിലുടനീളമുള്ള ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. രജിസേ്ട്രഷൻ ഫീസില്ല. പങ്കെടുക്കുന്ന എല്ലാവർക്കും ഇ-സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.

തിരഞ്ഞെടുക്കുന്ന മികച്ച എൻട്രികൾ കെ.എം.എം.കോളേജ് ഇംഗ്ലീഷ് പഠന വകുപ്പും എറണാകുളം ജില്ലാ ഇൻഫൊർമേഷൻ ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ പ്രദർശിപ്പിക്കും. വിവരങ്ങൾക്ക്: 9447761496, 7306819862.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, POSTER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.