SignIn
Kerala Kaumudi Online
Thursday, 25 April 2024 4.29 PM IST

പത്തനംതിട്ട റവന്യു ജില്ലാ സ്‌കൂൾ ഗെയിംസ്

kala

പത്തനംതിട്ട : റവന്യു ജില്ലാ സ്‌കൂൾ ഗെയിംസ് മത്സരങ്ങൾ 7ന് കോന്നി അമൃത വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടർ രേണുകാഭായി ഉദ്​ഘാടനം ചെയ്യും. പത്തനംതിട്ട ജില്ലാ സ്റ്റേഡിയം, ഇ.എം.എസ് സ്റ്റേഡിയം കൊടുമൺ, കാതോലിക്കേറ്റ് കോ​ളേജ്, മാർത്തോമ സ്‌കൂൾ പത്തനംതിട്ട എന്നിവിടങ്ങളിൽ വിവിധ മത്സരങ്ങൾ നടക്കുമെന്ന് സെക്രട്ടറി സനൽകുമാർ.ജി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.