SignIn
Kerala Kaumudi Online
Thursday, 25 April 2024 8.35 PM IST

ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള ഏഴ് നായവർഗങ്ങൾ, വളർത്തരുത്

dog

കേരളത്തിൽ അടുത്തിടെ ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് നായകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ. നായുടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണവും ദിനംപ്രതി വർദ്ധിച്ചു കഴിഞ്ഞു. തെരുവ് നായ്‌ക്കളേക്കാൾ അപകടകാരികളായി ചില വളർത്തുനായകളുമുണ്ട്. വിദേശയിനങ്ങളിൽ പെട്ട ഇത്തരക്കാരെ ഇന്ത്യയിൽ വളർത്തുന്നതു തന്നെ നിരോധിച്ചിരിക്കുകയാണ്. ഏതെല്ലാം ജനുസിൽപെട്ടവരാണ് അവരെന്ന് നോക്കാം.

1. അമേരിക്കൻ ബുൾഡോഗ് (American bulldog)

2. അമേരിക്കൻ പിറ്റ്‌ബുൾ ടെരിയർ (American Pit Bull Terrier)

3. വുൾഫ് ഡോഗ് (Wolfdog)

4. ബോർബോൽ (Boerboel)

5. ഡോഗോ അർജന്റീനോ (Dogo Argentino)

6. ഫില ബ്രസിലേറിയോ (Fila Brasilerio)

7. നിയോപൊളീറ്റൻ മസ്‌റ്റിഫ് (Neo politan mastiff)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DOG BREEDS BANNED IN INDIA
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.