SignIn
Kerala Kaumudi Online
Friday, 29 March 2024 4.47 AM IST

ചുങ്കത്ത് ജുവലറി വെയർ ആൻഡ് വിൻ: മീരാ മേനോൻ വിജയി

meera

കൊച്ചി: ചുങ്കത്ത് ജുവലറി സംഘടിപ്പിച്ച വെയർ ആൻഡ് വിൻ മത്സരത്തിൽ തിരുവനന്തപുരം ശാസ്ത‌മംഗലത്തെ മീരാ മേനോൻ വിജയിയായി. ഒന്നാംസമ്മാനമായ ഡയമണ്ട് നെക്ളേസാണ് മീര നേടിയത്. ഒപ്പം, ചുങ്കത്ത് ജുവലറിയുടെ മോഡലാകാനുള്ള അവസരവും സ്വന്തമാക്കി.

ജുവലറിയിൽവച്ച് അനുയോജ്യമായ ആഭരണം തിരഞ്ഞെടുത്ത് അണിഞ്ഞ് ഏറ്റവും മികച്ച ഫോട്ടോയ്‌ക്കാണ് സമ്മാനം നൽകിയത്. ചുങ്കത്ത് ജുവലറിയുടെ പുതിയ സംരംഭമായ കൊച്ചി നേപ്പിയർ ഹെറിറ്റേജിൽ 8ന് നടക്കുന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്‌ടർ രാജീവ് പോൾ സമ്മാനദാനം നിർവഹിക്കും. മത്സരത്തിൽ പങ്കെടുത്ത രണ്ടുപേർക്ക് പ്രോത്സാഹന സമ്മാനവും നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, CHUNGATH JEWELLERY, GOLD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.