പാലാ: ബ്രില്ല്യന്റിൽ 2023ൽ നീറ്റ് പരീക്ഷ എഴുതുന്നവർക്കായുള്ള റീപ്പീറ്റേഴ്സ് /റീ റിപ്പീറ്റേഴ്സ് (ഓൺലൈൻ/ഓഫ്ലൈൻ) പ്രോഗ്രാമിലേക്ക് കോഴിക്കോട്, തൃശൂർ, എറണാകുളം, പാലാ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ സ്കോളർഷിപ്പോടുകൂടി അഡ്മിഷൻ തുടരുന്നു.
ബ്രില്ല്യന്റ് ടെസ്റ്റ് സീരീസിലേക്കും ഇപ്പോൾ അപേക്ഷിക്കാം. 5 മുതൽ 9 വരെ ക്ലാസുകളിലെ കുട്ടികൾക്കായി ഫൗണ്ടേഷൻ പ്രോഗ്രാമിലേക്കുള്ള സ്ക്രീനിംഗ് കം സ്കോളർഷിപ്പ് ടെസ്റ്റ് 23ന് വിവിധ സെന്ററുകളിൽ ഓഫ്ലൈനായി നടത്തും. വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും www.brilliantpala.org സന്ദർശിക്കുകയോ, 04822 - 206100ൽ ബന്ധപ്പെടുകയോ ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |