SignIn
Kerala Kaumudi Online
Thursday, 25 April 2024 9.46 AM IST

കേരള സർവകലാശാലാ ബിരുദ സ്പോട്ട് അലോട്ട്മെന്റ്

p

തിരുവനന്തപുരം: കേരള സർവകലാശാലയിലെ കോളേജുകളിൽ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ് നടത്തും. ആലപ്പുഴ മേഖലയിൽ 11നും കൊല്ലം മേഖലയിൽ 12, 13 തീയതികളിലും തിരുവനന്തപുരം മേഖലയിൽ 14, 15 തീയതികളിലുമാണ് അലോട്ട്മെന്റ്. വിവരങ്ങൾക്ക് http://admissions.keralauniversity.ac.in.

വിദൂരവിദ്യാഭ്യാസവിഭാഗം നടത്തുന്ന മൂന്നും നാലും സെമസ്​റ്റർ ബിരുദ കോഴ്സുകളുടെ അസൈൻമെന്റുകൾ 11, 12 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ നേരിട്ടോ തപാലിലോ നൽകാം.

വിദൂരവിദ്യാഭ്യാസവിഭാഗം നടത്തുന്ന രണ്ടാം സെമസ്​റ്റർ ബിരുദ കോഴ്സുകളുടെ ഓൺലൈൻ ക്ലാസുകൾ 11 മുതൽ ആരംഭിക്കും. വിവരങ്ങൾക്ക് www.ideku.net.

ഒൻപതാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് പഞ്ചവത്സര ബി.എ./ബി കോം./ബി.ബി.എ.എൽ.എൽ.ബി. സ്‌പെഷ്യൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ടും നാലും സെമസ്​റ്റർ ബി.പി.എഡ്. (ദ്വിവത്സര കോഴ്സ് - 2020 സ്‌കീം) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

എം.ഫിൽ. സുവോളജി (2020 - 21 ബാച്ച്) തിരുവനന്തപുരം യൂണിവേഴ്സി​റ്റി കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ എം.എ/എം.എസ്‌സി/എം കോം/എം.എസ്ഡബ്ല്യൂ/എം.സി.ജെ (അവസാന മേഴ്സിചാൻസ് - 2010 അഡ്മിഷൻ മുതൽ 2017 അഡ്മിഷൻ വരെ), മേയ് 2022 പരീക്ഷ 26 ന് ആരംഭിക്കും.

നാലാം സെമസ്​റ്റർ എം.എഡ്. (2018 സ്‌കീം - റെഗുലർ/സപ്ലിമെന്ററി, 2015 സ്‌കീം സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ സി.ബി.സി.എസ്.എസ് ബി.എസ്‌സി (റഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2018, 2017, 2016 അഡ്മിഷൻ, മേഴ്സിചാൻസ് - 2015, 2014, 2013 അഡ്മിഷൻ), ആഗസ്​റ്റ് 2022 പരീക്ഷയുടെ ജ്യോഗ്രഫി ആൻഡ് കോംപ്ലിമെന്ററി കമ്പ്യൂട്ടർ സയൻസ് (ബി.എസ്‌സി മാത്തമാ​റ്റിക്സ്, ബി.എസ്‌സി സ്​റ്റാ​റ്റിസ്​റ്റിക്സ്, ബി.എസ്‌സി ഫിസിക്സ് വിത്ത് മെഷീൻ ലേണിംഗ് എന്നിവയുടെ കോംപ്ലിമെന്ററി) കോഴ്സുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 26 മുതൽ അതത് കോളേജിൽ ആരംഭിക്കും.

നാലാം സെമസ്​റ്റർ ബി.എസ്‌സി ബോട്ടണി ആൻഡ് ബയോടെക്‌നോളജി (കോംപ്ലിമെന്ററി ബയോകെമിസ്ട്രി) പ്രാക്ടിക്കൽ പരീക്ഷ 11 മുതലും ബി.എസ്‌സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (കോർ - ബയോകെമിസ്ട്രി) പ്രാക്ടിക്കൽ പരീക്ഷകൾ 10 മുതലും ബി.വോക് സോഫ്​റ്റ്‌വെയർ ഡെവലപ്പ്‌മെന്റ് പ്രാക്ടിക്കൽ പരീക്ഷകൾ 10 മുതലും അതത് പരീക്ഷാകേന്ദ്രങ്ങളിൽ ആരംഭിക്കും.

കേ​ര​ള​ ​യൂ​ണി.​ ​വി​ദൂ​ര​ ​വി​ദ്യാ​ഭ്യാ​സം:
അ​പേ​ക്ഷ​ ​ന​വം​ബ​ർ​ 15​ ​വ​രെ

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ 9​ ​ബി​രു​ദ,​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​വി​ദൂ​ര​ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​പ്ര​വേ​ശ​ന​ത്തി​ന് ​ന​വം​ബ​ർ​ 15​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​അ​സ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​​​റ്റു​ക​ൾ​ ​ന​വം​ബ​ർ​ 19​ ​വ​രെ​ ​നേ​രി​ട്ടോ​ ​ത​പാ​ലി​ലോ​ ​കാ​ര്യ​വ​ട്ട​ത്തെ​ ​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​ ​വി​ഭാ​ഗ​ത്തി​ൽ​ ​എ​ത്തി​ക്ക​ണം.​ ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​i​d​e​k​u.​n​e​t​ ​വെ​ബ്സൈ​റ്റി​ൽ.

കേ​പ്പി​ൽ​ ​എം.​ബി.​എ​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​അ​ക്കാ​ഡ​മി​ ​ഒ​ഫ് ​പ്രൊ​ഫ​ഷ​ണ​ൽ​ ​എ​ഡ്യൂ​ക്കേ​ഷ​ന്റെ​ ​(​കേ​പ്പ്)​ ​കീ​ഴി​ലു​ള്ള​ ​ത​ല​ശ്ശേ​രി​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജി​ലും​ ​പു​ന്ന​പ്ര​യി​ലെ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​മാ​നേ​ജ്‌​മെ​ന്റ് ​ആ​ൻ​ഡ് ​ടെ​ക്‌​നോ​ള​ജി​യി​ലും​ ​(​ഐ.​എം.​ടി​)​ ​ദ്വി​വ​ത്സ​ര​ ​ഫു​ൾ​ടൈം​ ​എം.​ബി.​എ​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ലേ​ക്ക് 10​ന് ​രാ​വി​ലെ​ 10​ ​ന് ​സ്‌​പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ ​ന​ട​ത്തും.​ ​ഡി​ഗ്രി​ക്ക് 50​ ​ശ​ത​മാ​നം​ ​മാ​ർ​ക്കു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​കെ​-​മാ​റ്റ് ​യോ​ഗ്യ​ത​ ​നി​ർ​ബ​ന്ധ​മി​ല്ല.​ ​ഫോ​ൺ​:​ 8590599431,​ 0477​-2267602.

എം.​ബി.​എ.​ ​സീ​റ്റൊ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​സ​ഹ​ക​ര​ണ​ ​യൂ​ണി​യ​ന്റെ​ ​നി​യ​ന്ത്ര​ണ​ത്തി​ൽ​ ​നെ​യ്യാ​ർ​ഡാ​മി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​കേ​ര​ള​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഓ​ഫ് ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​മാ​നേ​ജ്‌​മെ​ന്റി​ൽ​ ​(​കി​ക്മ​)​ ​എം.​ബി.​എ.​ ​ജ​ന​റ​ൽ​ ​വി​ഭാ​ഗ​ത്തി​ലും,​ ​സം​വ​ര​ണ​ ​വി​ഭാ​ഗ​ങ്ങ​ളാ​യ​ ​എ​സ്.​സി.​/​എ​സ്.​റ്റി​/​ഒ.​ഇ.​സി​/​ഫി​ഷ​ർ​മാ​ൻ​ ​(​S​C​/​S​T​/​O​E​C​/​F​i​s​h​e​r​m​a​n​)​ ​വി​ഭാ​ഗ​ത്തി​ലും​ ​സീ​റ്റൊ​ഴി​വു​ണ്ട്.​ 50​ ​ശ​ത​മാ​നം​ ​മാ​ർ​ക്കി​ൽ​ ​കു​റ​യാ​തെ​യു​ള​ള​ ​ബി​രു​ദ​മാ​ണ് ​യോ​ഗ്യ​ത​ ,​ ​K​-​M​A​T​ ​എ​ൻ​ഡ്ര​ൻ​സ് ​പ​രീ​ക്ഷ​ ​സ്‌​കോ​ർ​ ​ഇ​ല്ലാ​ത്ത​വ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​താ​ൽ​പ​ര്യ​മു​ള​ള​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​m​e​e​t.​g​o​o​g​l​e.​c​o​m​/​o​b​f​-​m​m​c​s​-​b​q​y​ ​എ​ന്ന​ ​ലി​ങ്കി​ൽ​ 10​ന് ​തി​ങ്ക​ളാ​ഴ്ച​ ​രാ​വി​ലെ​ 10​ന് ​ന​ട​ക്കു​ന്ന​ ​ഓ​ൺ​ലൈ​ൻ​ ​ഇ​ന്റ​ർ​വ്യൂ​വി​ൽ​ ​പ​ങ്കെ​ടു​ക്ക​ണം.​ ​ഫോ​ൺ​:​ 8547618290​ ​/9447002106,​ ​വെ​ബ​സൈ​റ്റ്:​ ​w​w​w.​k​i​c​m​a.​a​c.​i​n.

പോ​സ്റ്റ് ​ബേ​സി​ക് ​ബി.​എ​സ്‌​സി​ ​ന​ഴ്‌​സിം​ഗ്

തി​രു​വ​ന​ന്ത​പു​രം​:​ ​പോ​സ്റ്റ് ​ബേ​സി​ക് ​ബി.​എ​സ്‌​സി​ ​ന​ഴ്‌​സിം​ഗ് ​കോ​ഴ്‌​സി​ലേ​ക്ക് ​അ​പേ​ക്ഷി​ച്ച​വ​രു​ടെ​ ​പ്രാ​ഥ​മി​ക​ ​പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷ​മു​ള്ള​ ​സ്വീ​കാ​ര്യ​മാ​യ​ ​വ്യ​ക്തി​ഗ​ത​ ​അ​ക്കാ​ഡ​മി​ക​ ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​ലോ​ഗി​ൻ​ ​ചെ​യ്ത് ​പ​രി​ശോ​ധി​ച്ച് ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ ​രേ​ഖ​ക​ൾ​ 10​ന​കം​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​പു​തി​യ​ ​ക്ലെ​യി​മു​ക​ൾ​ ​ന​ൽ​കാ​ൻ​ ​സാ​ധി​ക്കി​ല്ല.​ ​ആ​വ​ശ്യ​പ്പെ​ട്ട​ ​രേ​ഖ​ക​ൾ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യാ​ത്ത​വ​രു​ടെ​ ​ക്ലെ​യിം​/​അ​പേ​ക്ഷ​ ​നി​ര​സി​ക്ക​പ്പെ​ടും.​ ​ഫോ​ൺ​:​ 04712560363,​ 364.

സ്കോ​ള​ർ​ഷി​പ്പി​ന് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​മോ​ട്ടോ​ർ​ ​തൊ​ഴി​ലാ​ളി​ ​ക്ഷേ​മ​നി​ധി​ ​ബോ​ർ​ഡി​ൽ​ ​അം​ഗ​ങ്ങ​ളാ​യ​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​മ​ക്ക​ൾ​ക്ക് 2022​-23​ ​വ​ർ​ഷ​ത്തെ​ ​സ്കോ​ള​ർ​ഷി​പ്പി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​അ​പേ​ക്ഷ​ക​ൾ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഒ​ക്ടോ​ബ​ർ​ 31.​ ​അ​പേ​ക്ഷാ​ ​ഫോ​റം​ ​അ​താ​ത് ​ജി​ല്ലാ​ ​ഓ​ഫീ​സി​ൽ​ ​നി​ന്നോ​ ​ബോ​ർ​ഡി​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​വെ​ബ്സൈ​റ്രാ​യ​ ​w​w​w.​k​m​t​w​w​f​b.​o​r​g​യി​ൽ​ ​നി​ന്നോ​ ​ല​ഭി​ക്കും.

ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ​ ​ധ​ന​സ​ഹാ​യ​ത്തി​ന് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​മൂ​ഹ്യ​നീ​തി​ ​വ​കു​പ്പ് ​ട്രാ​ൻ​സ്‌​ജെ​ൻ​ഡ​റു​ക​ൾ​ക്കാ​യി​ ​ന​ട​പ്പി​ലാ​ക്കു​ന്ന​ ​വി​വി​ധ​ ​ധ​ന​സ​ഹാ​യ​ ​പ​ദ്ധ​തി​ക​ൾ​ക്കാ​യി​ ​സു​നീ​തി​ ​പോ​ർ​ട്ട​ൽ​ ​വ​ഴി​ 30​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​s​j​d.​k​e​r​a​l​a.​g​o​v.​i​n,1800​ 425​ 2147.

വാ​ക്ക് ​ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂ

തി​രു​വ​ന​ന്ത​പു​രം​:​കോ​ട്ട​യ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സ്ത്രീ​ക​ളു​ടെ​യും​ ​കു​ട്ടി​ക​ളു​ടെ​യും​ ​ഹോ​മി​ലേ​ക്ക് ​സൈ​ക്കോ​ള​ജി​സ്റ്റ് ​ത​സ്തി​ക​യി​ലേ​ക്ക് ​സ്ത്രീ​ക​ൾ​ക്കാ​യി​ ​(​ഒ​രു​ ​ഒ​ഴി​​​വ്)​ ​വാ​ക്ക് ​ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂ​ ​ന​ട​ത്തു​ന്നു.​യോ​ഗ്യ​ത​:​എം.​എ​സ് ​സി​/​ ​എം.​എ​ ​(​സൈ​ക്കോ​ള​ജി​),​ഒ​രു​ ​വ​ർ​ഷ​ത്തെ​ ​പ്ര​വൃ​ത്തി​പ​രി​ച​യ​വും​ ​ഉ​ണ്ടാ​ക​ണം.​പ്രാ​യം​:​ 25​ ​വ​യ​സ് ​പൂ​ർ​ത്തി​​​യാ​ക​ണം.30​നും​ 45​നു​മി​ട​യി​ൽ​ ​പ്രാ​യ​മു​ള​ള​വ​ർ​ക്ക് ​മു​ൻ​ഗ​ണ​ന.​പ്ര​തി​മാ​സം​ 12,000​ ​രൂ​പ​ ​വേ​ത​നം.​താ​ത്പ​ര്യ​മു​ള​ള​വ​ർ​ ​ആ​വ​ശ്യ​മാ​യ​ ​സ​ർ​ട്ടി​​​ഫി​​​ക്ക​റ്റു​ക​ൾ​ ​സ​ഹി​​​തം​ 12​ന് ​രാ​വി​ലെ​ 10.30​ന് ​കോ​ട്ട​യം,​ക​ള​ക്ട്രേ​റ്റ് ​വി​പ​ഞ്ചി​ത​ ​ഹാ​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​ഇ​ന്റ​ർ​വ്യൂ​വി​ന് ​ഹാ​ജ​രാ​ക​ണം.
വി​വ​ര​ങ്ങ​ൾ​ക്ക്:​ ​സ്റ്റേ​റ്റ് ​പ്രോ​ജ​ക്ട് ​ഡ​യ​റ​ക്ട​ർ,​ ​കേ​ര​ള​ ​മ​ഹി​ള​ ​സ​മ​ഖ്യ​ ​സൊ​സൈ​റ്റി,​ ​ടി​​.​സി.​ 20​/1652,​ ​ക​ല്പ​ന,​ ​കു​ഞ്ചാ​ലും​മൂ​ട്,​ ​ക​ര​മ​ന​ ​പി.​ഒ,​ ​തി​രു​വ​ന​ന്ത​പു​രം,​ഫോ​ൺ​:​ 0471​-2348666,​ഇ​മെ​യി​ൽ​:​ ​k​e​r​a​l​a​s​a​m​a​k​h​y​a​@​g​m​a​i​l.​c​o​m,​വെ​ബ്‌​സൈ​റ്റ്:​ ​w​w​w.​k​e​r​a​l​a​s​a​m​a​k​h​y​a.​o​r​g.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INFO
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.