SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.01 AM IST

മയക്കുമരുന്നിനെതിരെ മെഗാ കാമ്പെയിൻ

1

തിരുവനന്തപുരം: റോട്ടറി ക്ലബ് ഒഫ് ട്രിവാൻഡ്രം മെട്രോ, ട്രിവാൻഡ്രം ട്രാവൻകൂർ, ട്രിവാൻഡ്രം എമ്പയർ എന്നീ ക്ലബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ റോട്ടറി - പൊലീസ് എൻഗേജ്മെന്റ് (ആർ.ഒ.പി.ഇ ) എന്ന പദ്ധതിയുടെ ഭാഗമായി ശംഖുംമുഖം ബീച്ചിൽ നടന്ന മയക്കുമരുന്നിനെതിരെയുള്ള മെഗാ കാമ്പെയിൻ സിറ്റി പൊലീസ് കമ്മിഷണർ സ്‌പർജൻ കുമാർ ഉദ്ഘാടനം ചെയ്‌തു.റോട്ടറി ഡിസ്ട്രിക്ട് 3211 മുൻ ഗവർണർ സുരേഷ് മാത്യു മുഖ്യപ്രഭാഷണം നടത്തി. എം.ജി കോളേജ് പ്രിൻസിപ്പൽ ഡോ.എം.വി. ആനന്ദകുമാർ, റോട്ടറി ഡിസ്ട്രിക്ട് 3211 ലഫ്റ്റനന്റ് ഗവർണർ സി. ഷാജി, ജില്ലാ ഡയറക്ടർ മണികണ്ഠൻ നായർ, റോട്ടറി പ്രസിഡന്റുമാരായ ഡോ. വിദ്യാ പണിക്കർ, പീറ്റർ കാർമൽ, ശിവപ്രസാദ്, മെട്രോ സെക്രട്ടറി കെ. ശിവാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. എം.ജി കോളേജ്, എസ്.എൻ കോളേജ് ചെമ്പഴന്തി, ആൾ സെയിന്റ്സ് കോളേജ്, സെന്റ് സേവിയേഴ്‌സ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, POOVAR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.