SignIn
Kerala Kaumudi Online
Thursday, 28 March 2024 10.59 PM IST

ലഹരിമുക്ത ക്യാമ്പയിൻ

chithari-himayathul-schoo

കാഞ്ഞങ്ങാട്: ചിത്താരി ഹിമായത്തുൽ ഇസ്ലാം എ.യു.പി സ്‌കൂളിൽ ലഹരിമുക്ത ക്യാമ്പയിനും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നടത്തി. പി.ടി.എ പ്രസിഡന്റ് സി.പി.അബ്ദുൾ റഹിമാന്റെ അദ്ധ്യക്ഷതയിൽ ഡിവൈ.എസ്.പി പി.ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ജനമൈത്രി പൊലീസ് ഓഫിസർ ടി.വി.പ്രമോദും, ജനമൈത്രി ബീറ്റ് ഓഫീസർ കെ.രഞ്ജിത്ത്കുമാറും ക്ലാസുകൾ കൈകാര്യം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് സിഎച്ച്.കുഞ്ഞബ്ദുള്ള, സ്‌കൂൾ മാനേജർ എൻ.വി.മൊയ്തീൻ കുഞ്ഞി, വാർഡ് മെമ്പർ സികെ.ഇർഷാദ്, പി.ടി.എ വൈസ് പ്രസിഡന്റ് എം.ഷൗക്കത്തലി എന്നിവർ സംസാരിച്ചു. സ്‌കൂൾ ഹെഡ് മാസ്റ്റർ കെ.പി.പവിത്രൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.കെ.അബ്ദുൾ റൗഫ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.