SignIn
Kerala Kaumudi Online
Friday, 19 April 2024 7.24 PM IST

കവിയരങ്ങും പുസ്തകപ്രകാശനവും

kaviyarangu

ചെർപ്പുളശ്ശേരി: മലബാർ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ചെർപ്പുളശ്ശേരിയിൽ കവിയരങ്ങും
യുവ കവയിത്രി രഞ്ജിനി നായർ എഴുതിയ 'അതിജീവനം 'കവിതാ സമാഹാരത്തിന്റെ പ്രകാശനവും നടത്തി. കവി ആലങ്കോട് ലീലാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കവി കെ.ആർ.ചെത്തല്ലൂരിനു നൽകി ആലങ്കോട് ലീലാകൃഷ്ണൻ കവിതാ സമാഹരം പ്രകാശനം ചെയ്തു. നഗരസഭാ ചെയർമാൻ പി.രാമചന്ദ്രൻ അദ്ധ്യക്ഷനായി. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് പി.കെ.സുധാകരൻ, കെ.ബാലകൃഷ്ണൻ, ടി.പി.ഹരിദാസൻ, മോഴിക്കുന്നം ദാമോദരൻ നമ്പൂതിരി, ഗോപൻ എഴക്കാട്, ബിജമോൻ പന്തിരുകുലം, അഡ്വ.ജോസഫ് ആന്റണി, വിനോദ് സേതുമാധവൻ, ഡോ.അജിത്, മുരളീധരൻ, ഉഷാ രത്നം, ടി.കെ.സലാം, കെ.സേതുമാധവൻ, ജയചന്ദ്രൻ, കിരൺ കെ.നായർ, രഞ്ജിനി നായർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.