SignIn
Kerala Kaumudi Online
Thursday, 25 April 2024 8.01 AM IST

ഉത്ര കേസിൽ വിസ്താരം മാറ്റി 

uthra

കൊല്ലം: ഉത്ര വധക്കേസുമായി ബന്ധപ്പെട്ടുള്ള സ്ത്രീധന പീഡന കേസിലെ സാക്ഷിവിസ്താരം പുനലൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ കോടതി മാറ്റിവച്ചു. ഇന്നലെ ആരംഭിക്കാനിരുന്ന വിചാരണ ഈ മാസം 26 ലേക്കാണ് മാറ്റിയത്. പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണിത്. ഒന്നാം സാക്ഷിയായ ഉത്രയുടെ സഹോദരനെയും രണ്ടാം സാക്ഷിയായ അച്ഛനെയുമാണ് വിസ്തരിക്കാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഒന്നാം സാക്ഷി സ്ഥലത്തില്ലെന്നും സമയം ആവശ്യമുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ അഭ്യർത്ഥനയെ തുടർന്നാണ് വിസ്താരം കോടതി 26 -ലേക്ക് മാറ്റിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.