SignIn
Kerala Kaumudi Online
Wednesday, 17 April 2024 2.37 AM IST

ലഹരിക്കെതിരെ മെഗാ ഇവന്റ്

nss

കണ്ണൂർ :സർവകലാശാല നാഷണൽ സർവ്വീസ് സ്‌കീം സെല്ലിന്റെ നേതൃത്വത്തിൽ ലഹരി ഉപയോഗത്തിനെതിരെ ആയിരത്തോളം എൻ.എസ്.എസ് വളണ്ടിയർമാരെ അണിനിരത്തിക്കൊണ്ട് മെഗാ ഇവന്റ് സംഘടിപ്പിച്ചു. കണ്ണൂർ പൊലീസ് മൈതാനിയിൽ വച്ചു നടന്ന ചടങ്ങ് ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോ ഐ പി എസ് നിർവഹിച്ചു.
ചടങ്ങിൽ സർവകലാശാലാ വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, മുഖ്യ പ്രഭാഷണം നടത്തി. കണ്ണൂർ സർവകശാല എൻ.എസ്.എസ് കോഡിനേ​റ്റർ ഡോ. ടി.പി.നഫീസ ബേബി, കണ്ണൂർ ജില്ലാ കോഡിനേ​റ്റർ ഡോ. കെ .വി .സുജിത് എന്നിവർ സംബന്ധിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളും ലഹരിവിരുദ്ധ കാൽനട ജാഥയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു.സി​റ്റി പൊലീസ് ഇൻസ്പക്ടർ ബിനു മോഹൻ, വളണ്ടിയർ കോഡിനേ​റ്റർ അജയ് മാർട്ടിൻ എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.