SignIn
Kerala Kaumudi Online
Friday, 19 April 2024 6.11 PM IST

മ്യാൻമറിൽ കുടുങ്ങിയ 27 ഇന്ത്യക്കാരെ ഉടൻ മോചിപ്പിക്കും

myanmar

ന്യൂഡൽഹി: മ്യാൻമറിൽ കുടുങ്ങിയ മലയാളികളടക്കം 27 ഇന്ത്യക്കാരെക്കൂടി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. മ്യാൻമർ ഇന്ത്യൻ സ്ഥാനപതി വിനയ്‌കുമാർ കെ.സി. വേണുഗോപാൽ എം.പിയെ ആണ് ഇക്കാര്യം അറിയിച്ചത്. ആലപ്പുഴ സ്വദേശികളടക്കമുള്ളവരുടെ മോചനത്തിനായി കെ.സി. വേണുഗോപാൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്തയച്ചിരുന്നു. തൊഴിൽ തട്ടിപ്പിനെ തുടർന്ന് കുടുങ്ങിയ മുഴുവൻ ഇന്ത്യൻ പൗരന്മാരെയും സുരക്ഷിതരായി മടക്കിയെത്തിക്കാൻ നടപടിയെടുക്കണമെന്ന് വിദേശകാര്യമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.