SignIn
Kerala Kaumudi Online
Friday, 19 April 2024 12.43 AM IST

ബിരുദതല പൊതുപ്രാഥമിക പരീക്ഷാ തീയതിയിൽ മാറ്റം

തിരുവനന്തപുരം: എസ്.ബി.ഐ.യുടെ പ്രൊബേഷണറി ഓഫീസർ തസ്തികയുടെ പരീക്ഷ നടക്കുന്നതിനാൽ പി.എസ്.സി ഡിസംബർ 17ന് നടത്താൻ നിശ്ചയിച്ചിരുന്ന ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ മൂന്നാംഘട്ട പരീക്ഷ ഡിസംബർ 10ലേക്ക് മാറ്റി .

വകുപ്പുതല പരീക്ഷ

ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്ട്സ്മാൻ/ഹെഡ് ഡ്രാഫ്ട്സ്മാൻ (സെപ്തംബർ 2022),(സ്‌പെഷ്യൽ ടെസ്റ്റ്)ന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 2.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DEGREE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.