തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ 'ബോധപൂർണിമ' ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ക്യാമ്പസുകളിൽ നിന്ന് ഷോർട്ട് ഫിലിം അടക്കമുള്ള സൃഷ്ടികൾക്ക് അപേക്ഷ ക്ഷണിച്ചു.ഷോർട്ട് ഫിലിം,കഥ,കവിത, ലേഖനം, ഇ-പോസ്റ്റർ വിഭാഗങ്ങളിൽ ലഭിക്കുന്ന എൻട്രികളിൽ ഏറ്റവും മികച്ചവയ്ക്ക് കേരളപ്പിറവി ദിനത്തിൽ സംസ്ഥാനതലത്തിൽ നടക്കുന്ന ലഹരി വിരുദ്ധ പ്രചാരണത്തിന്റെ സമാപനച്ചടങ്ങിൽ ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം നൽകും.'നോ ടു ഡ്രഗ്സ്' എന്നതാണ് മത്സരവിഷയം. മുപ്പത് സെക്കന്റ് മുതൽ അഞ്ചു മിനിട്ടു വരെ ഹ്രസ്വചിത്രത്തിന് ദൈർഘ്യമാവാം.ഉപന്യാസം 1500 വാക്കിൽ കവിയരുത്.കഥ,കവിത,ഇ-പോസ്റ്റർ മത്സരങ്ങൾക്ക് മറ്റു നിബന്ധനയില്ല.ഒരു ക്യാമ്പസിൽ നിന്ന് ഓരോ വിഭാഗത്തിലും ഓരോ എൻട്രി വീതമാണ് തിരഞ്ഞെടുത്തയക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികൾ 22ന് മുൻപ് entries.bodhapoornima@gmail.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |