തിരുവനന്തപുരം: പ്രതിമാസം അരലക്ഷം മുതൽ ഒരുലക്ഷം വരെ രണ്ടു വർഷക്കാലം നൽകുന്ന മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് 20നകം അപേക്ഷിക്കാം. സംസ്ഥാനത്തിന് വികസനത്തിന്റെ സഹായകമായ ഗവേഷണത്തിനാണ് ഫെലോഷിപ്പ്. വിവരങ്ങൾ www.kshec.kerala.gov.in വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |