കൊല്ലം: കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജിൽ പാർട് ടൈം (സെക്കൻഡ് ഷിഫ്ട്) ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം. പ്രായപരിധി: 2022 ജൂൺ ഒന്നിന് 18 വയസ് തികഞ്ഞിരിക്കണം. അപേക്ഷ polyadmission.orgൽ സമർപ്പിക്കാം. അവസാന തീയതി ഒക്ടോബർ 17. യോഗ്യത: എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, ഐ.ടി.ഐ, കെ.ജി.സി.ഇ, വി.എച്ച്.എസ്.ഇ. പ്രവൃത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം. ഫോൺ: 8921283869, 9048934182.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |