SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.38 AM IST

മീഡിയ അക്കാഡമിയുടെ മത്സരങ്ങൾ

media

കൊച്ചി: സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി കേരള മീഡിയ അക്കാഡമി സ്‌കൂൾ,​ കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി പ്രസംഗം, വീഡിയോ ചിത്രം, ഡിജിറ്റൽ പോസ്റ്റർ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.'ലഹരി വിരുദ്ധ കേരളം സാധ്യമാക്കുന്നതിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം' എന്ന വിഷയത്തിൽ 5 മിനിറ്റിൽ കവിയാത്ത മലയാള പ്രസംഗം ഓഡിയോ/ വീഡിയോ രൂപത്തിൽ അയയ്ക്കാം.

പോസ്റ്റർ മത്സരത്തിൽ. ജെ.പി.ഇ.ജെ ഫോർമാറ്റിലുള്ള ഇംഗ്ലീഷ്/മലയാളം പോസ്റ്ററുകൾ അയയ്ക്കാം. സമ്മാനർഹമാകുന്ന പ്രസംഗങ്ങൾ മീഡിയ അക്കാഡമിയുടെ റേഡിയോ കേരളയിൽ പ്രക്ഷേപണം ചെയ്യും. സൃഷ്ടികൾ 26ന് വൈകിട്ട് 5 ന് മുമ്പായി notodrug.keralamediaacademy.org എന്ന ലിങ്കിൽ ലഭിക്കണം. 31ന് വിജയികളെ പ്രഖ്യാപിക്കും. വിവരങ്ങൾക്ക്: 9744844522.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CONTEST
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.