SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.58 AM IST

പ്ളസ് വൺ പ്രവേശനം: ഏറ്റവും കൂടുതൽ കുട്ടികൾ മലപ്പുറത്ത്

admission

തിരുവനന്തപുരം: സംസ്ഥാനത്ത് പരാതികളില്ലാതെ പ്ലസ്‌വൺ പ്രവേശന നടപടികൾ പൂർത്തിയാക്കിയതായി മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പ്രവേശനം നേടിയത് മലപ്പുറം ജില്ലയിലാണ്- 62,729 പേർ. ഹയർസെക്കൻഡറിയിൽ 3,85,909 പേരും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 29,114 പേരും പ്രവേശനം നേടി. ആകെ 4,23,303 പേർ ഉപരിപഠനത്തിന് യോഗ്യത നേടിയതിൽ 4,15,023 പേർക്ക് പ്ലസ്‌വൺ പ്രവേശനം നേടാനായി. ഹയർ സെക്കൻഡറിയിൽ 43,772 ഉം വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 3,916 ഉം സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്.

 ഓരോ ജില്ലയിലും പ്രവേശനം നേടിയവർ

തിരുവനന്തപുരം 33,363
കൊല്ലം 27,359
പത്തനംതിട്ട 11,371
ആലപ്പുഴ 20,896
കോട്ടയം 20,721
ഇടുക്കി 10,423
എറണാകുളം 32,996
തൃശൂർ 34,065
പാലക്കാട് 32,918
കോഴിക്കോട് 39,697
വയനാട് 10,610
കണ്ണൂർ 32,679
കാസർകോട് 16,082

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ADMISSION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.