SignIn
Kerala Kaumudi Online
Thursday, 18 April 2024 1.12 PM IST

പോക്‌സോ കേസിൽ യുവാവ് അറസ്റ്റിൽ

srujith

കോട്ടയം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യപ്പെടുത്തിയ കേസിൽ പാലക്കാട് കണ്ണാടി തുമ്പളംപറമ്പ് ശ്രുജിത്തിനെ (24) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാം വഴി ഒരു വർഷത്തോളമായി പെൺകുട്ടിയ്ക്ക് നിരന്തരം മെസ്സേജുകൾ അയച്ചും, ഫോൺ ചെയ്തും, സ്കൂളിൽ പോകുന്ന സമയത്തും മറ്റും പുറകെ നടന്നും നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്ന് ഇയാളെ പാലക്കാട് നിന്ന് പിടികൂടി. എസ്.എച്ച്.ഒ ജിജു ടി.ആർ, എസ്.ഐ അനീഷ് കുമാർ എം, സി.പി.ഒ മാരായ സതീഷ് എസ്, സലമോൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, ARREST
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.