SignIn
Kerala Kaumudi Online
Saturday, 20 April 2024 4.41 AM IST

സംസ്ഥാന സ്‌കൂൾ ഗെയിംസ് : സോഫ്റ്റ് ബാളിലും വെയിറ്റ്‌ലിഫ്റ്റിംഗിലും തൃശൂർ ഓവറോൾ ചാമ്പ്യൻമാർ

1
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച (40കിലോ വിഭാഗം) കരാട്ടെ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എ.ജെ. ഫിദ ഹാജത്ത് (ചുവപ്പ്)​ തിരുവനന്തപുരം.

തൃശൂർ: സംസ്ഥാന സ്‌കൂൾ ഗെയിംസിൽ സോഫ്റ്റ് ബാൾ മത്സരത്തിൽ തൃശൂർ (16 പോയിന്റ്) ഓവറോൾ ചാമ്പ്യന്മാർ. മലപ്പുറം (10 പോയിന്റ്), കോട്ടയം (8 പോയിന്റ്) ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. വെയിറ്റ് ലിഫ്റ്റിംഗിലും തൃശൂർ (84 പോയിന്റ്) ഓവറോൾ ചാമ്പ്യന്മാരായി. തിരുവനന്തപുരം (48 പോയിന്റ്), മലപ്പുറം (44 പോയിന്റ്) ജില്ലകൾ രണ്ടും മൂന്നും സ്ഥാനത്തെത്തി.
കരാട്ടെയിൽ 24ൽ 12 ഇനങ്ങൾ പൂർത്തിയായപ്പോൾ തിരുവനന്തപുരം (32 പോയിന്റ്) മുൻപിലാണ്. പാലക്കാട് (17 പോയിന്റ്) രണ്ടാം സ്ഥാനത്തും, കണ്ണൂർ, കോട്ടയം, ആലപ്പുഴ ജില്ലകൾ (11 പോയിന്റ് വീതം) മൂന്നാം സ്ഥാനത്തുമുണ്ട്. ഗെയിംസ് ഇന്നു സമാപിക്കും.

കരാട്ടെ
സീനിയർ ഗേൾസ് (32 കി.ഗ്രാം):
ബി.പി.ആർദ്ര (തിരുവനന്തപുരം ഇളമ്പ ഗവ.എച്ച്എസ്എസ്), എം.എൻ.ഗംഗ (പാലക്കാട് കുമരംപുത്തൂർ കെഎച്ച്എസ്).
സീനിയർ ഗേൾസ് (36 കി.ഗ്രാം):
സി.ആർ.ആര്യമോൾ (ആലപ്പുഴ ചേർത്തല എൽഎഫ് യുപിഎസ്), എം.എ.ആഷിഫ (പാലക്കാട് ചാലിശ്ശേരി ജിഎച്ച്എസ്എസ്).
സീനിയർ ഗേൾസ് (40 കി.ഗ്രാം):
എ.ഫിദ ഹജത്ത് (തിരുവനന്തപുരം അവനവഞ്ചേരി ഗവ.എച്ച്എസ്), കെ.പി.ശ്രീരഞ്ജിനി (കണ്ണൂർ ചേലോറ ഗവ.എച്ച്എസ്എസ്).
സീനിയർ ഗേൾസ് (44 കി.ഗ്രാം):
നമ്യ മതീഷ് (തിരുവനന്തപുരം നെടുമങ്ങാട് ഗവ.എച്ച്എസ്എസ് ഫോർ ഗേൾസ്), നിവേദ്യ രാജ് (കണ്ണൂർ പയ്യന്നൂർ സെന്റ് മേരീസ് എച്ച്എസ് ഫോർ ഗേൾസ്).
സീനിയർ ഗേൾസ് (48 കി.ഗ്രാം):
വി.ആർ.ലക്ഷ്മി (തിരുവനന്തപുരം പിരപ്പൻകോട് ഗവ.വിഎച്ച്എസ്എസ്), കെ.പി.പ്രിയരഞ്ജിനി (കണ്ണൂർ ചേലോറ ഗവ.എച്ച്എസ്എസ്).
സീനിയർ ഗേൾസ് (52 കി.ഗ്രാം):
ജെസിത ജെയിംസ് (കോട്ടയം ഉഴവൂർ ഒഎൽഎൽ എച്ച്എസ്എസ്), എ.നിവേദ (പാലക്കാട് അഗളി ഗവ.എച്ച്എസ്എസ്).
സീനിയർ ഗേൾസ് (64 കി.ഗ്രാം):
യു.അമിഷ ദേവി (പത്തനംതിട്ട കലഞ്ഞൂർ ഗവ.എച്ച്എസ്എസ് ആൻഡ് വിഎച്ച്എസ്എസ്), എസ്.ഐശ്വര്യ (മലപ്പുറം താനൂർ ഐസിഎച്ച് സ്‌കൂൾ).

സീനിയർ ബോയ്‌സ് (35 കി.ഗ്രാം):
ആദിഷ് ഉണ്ണി (ആലപ്പുഴ ഹരിപ്പാട് ഗവ.ബിഎച്ച്എസ്എസ്), കെ.എം.അക്ഷയ് (കോട്ടയം കുറുമ്പനാടം സെന്റ് പീറ്റേഴ്‌സ് എച്ച്എസ്എസ്).
സീനിയർ ബോയ്‌സ് (40 കി.ഗ്രാം):
ആദിൽ സലിം (തിരുവനന്തപുരം കടുവായിൽ കെടിസിടി ഇഎംഎച്ച്എസ്എസ്), വി.വി.അനുരാഗ് (കോഴിക്കോട് മണിയൂർ പഞ്ചായത്ത് എച്ച്എസ്എസ്).
സീനിയർ ബോയ്‌സ് (45 കി.ഗ്രാം):
പി.റിഹാൻ (പാലക്കാട് മണ്ണാർക്കാട് എംഇഎസ് എച്ച്എസ്എസ്), അലൻ ജോസഫ് (എറണാകുളം തൃക്കാക്കര മേരിമാത ഇഎംഎച്ച്എസ്).
സീനിയർ ബോയ്‌സ് (50 കി.ഗ്രാം):
ആദിത്യ എ.രാജ (തിരുവനന്തപുരം നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ എച്ച്എസ്എസ്), ബി.കെ.സുശീൽ (പാലക്കാട് നെല്ലിപ്പുഴ ഡിഎച്ച്എസ്എസ്).
സീനിയർ ബോയ്‌സ് (54 കി.ഗ്രാം):
അഭിൻ സേവ്യർ (വയനാട് കൽപ്പറ്റ എൻഎസ്എസ് ഇഎച്ച്എസ്എസ്), ആർ.അതുൽ (കോട്ടയം നെടുംകുന്നം ഗവ.എച്ച്എസ്എസ്).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.