പത്തനംതിട്ട : റാന്നി തോട്ടമൺ കൃഷിഭവനിലെ കാർഷിക കർമ്മസേനയിലേക്ക് അഗ്രിക്കൾച്ചർ ടെക്നീഷ്യൻമാരെ തിരഞ്ഞെടുക്കുന്നു. അപേക്ഷകർ 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരും റാന്നി ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസമുള്ളവരും നാലാം ക്ലാസു മുതൽ പത്താം ക്ലാസുവരെ വിദ്യാഭ്യാസ യോഗ്യതയുള്ളവരും കൃഷിപ്പണികൾ ചെയ്യാൻ തയ്യാറുള്ളവരും ആയിരിക്കണം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം നിശ്ചിത ഫാറത്തിലുള്ള അപേക്ഷകർ 20ന് മുമ്പ് കൃഷിഭവനിൽ എത്തിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |