SignIn
Kerala Kaumudi Online
Friday, 19 April 2024 7.22 AM IST

ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് സമര പ്രഖ്യാപന കൺവൻഷൻ

livestock
കേരള ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടടേഴ്‌സ് യൂണിയൻ കാസർഗോഡ് ജില്ലാ സമര പ്രഖ്യാപന കൺവൻഷൻ നരേഷ് കുമാർ കുന്നിയൂർ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യുട്ടറി പെൻഷൻ സമ്പ്രദായം പുനഃസ്ഥാപിക്കണമെന്ന് കേരള ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടേഴ്‌സ് യൂണിയൻ ജില്ലാ സമര പ്രഖ്യാപന കൺവൻഷൻ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് 26ന് ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ച് വിജയിപ്പിക്കുന്നതിന് മുഴുവൻ ജീവനക്കാരും പങ്കെടുക്കണമെന്നും കൺവെൻഷൻ ജീവനക്കാരോട് അഭ്യർത്ഥിച്ചു.

ഫോർട്ട്‌ വിഹാർ ഹാളിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ ഉദ്ഘാടനം ചെയ്തു. യമുനാ രാഘവൻ പ്രീത, ബിജു രാജ്, പ്രദീപ്‌ കുമാർ, രാഗി ജിനേഷ് എന്നിവർ സംസാരിച്ചു. സുഗുണൻ അദ്ധ്യക്ഷത വഹിച്ചു. ബിജു കുര്യാക്കോസ് സ്വാഗതവും ഗോകുൽ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, LIVESTOCK
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.