SignIn
Kerala Kaumudi Online
Thursday, 25 April 2024 2.21 PM IST

സ്ത്രീ സമൂഹം മുന്നിട്ടിറങ്ങണം.

mlrikl

കോട്ടയം. ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോഓപ്പറേഷൻ ആൻഡ് ഫ്രണ്ട്ഷിപ്പിന്റെ (ഇസ്‌കഫ് ) നേതൃത്വത്തിൽ മലരിക്കൽ നടന്ന ബഹുജന കൂട്ടായ്മ ഡോ.പി.കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പുതിയ തലമുറയ്ക്ക് ദിശാബോധം നൽകാനും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പോരാടാനും സ്ത്രീ സമൂഹം മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. ഷേർലി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി കാഞ്ഞിരം ഹയർ സെക്കൻഡറി സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് ഗീത ലഹരിവിരുദ്ധ സന്ദേശം നൽകി. ഇസ്‌കഫ് ഭാരവാഹികളായ അഡ്വ.പ്രശാന്ത് രാജൻ, റോജൻ ജോസ്, വി.വൈ പ്രസാദ്, ഒ.എസ് അനീഷ്, ലിജോയ് കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, ISCAF
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.