SignIn
Kerala Kaumudi Online
Friday, 19 April 2024 6.20 PM IST

കളിത്തട്ട് മഹോത്സവം

ambala
കളിത്തട്ട് മഹോത്സവത്തിൻ്റെ സമാപന സമ്മേളനം സാംസ്കാരിക സഹകരണ വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു.

അമ്പലപ്പുഴ: കളിത്തട്ട് മഹോത്സവം സമാപന സമ്മേളനം വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. കളിത്തട്ട് പ്രസിഡന്റ് എം.ശ്രീകുമാരൻ തമ്പി അദ്ധ്യക്ഷനായി. ചലച്ചിത്ര സംവിധായകൻ വിനയന് പൗര സ്വീകരണം നൽകി. . എച്ച്. സലാം എം.എൽ.എ പ്രതിഭകളെ ആദരിച്ചു. സ്നേഹവീട് അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് സഹായ വിതരണം, ഡോ.ഇ.സി. ബാബു ക്കുട്ടിക്ക് മരണാന്തര ബഹുമതിയായി ആതുര ശ്രേഷ്ഠ പുരസ്കാരം, നടൻ പ്രമോദ് വെളിയനാട്ടിന് സ്വീകരണം തുടങ്ങിയവയും നടന്നു. ജില്ലാ പഞ്ചായത്തംഗം പി.അഞ്ജു,കളിത്തട്ട് ജനറൽ സെക്രട്ടറി സജു പാർത്ഥസാരഥി, ഡോ.അമ്പലപ്പുഴ ഗോപകുമാർ, ടെലിവിഷൻ അവതാരകൻ ശരത് ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ജയരാജ്, ലത ബാബു കുട്ടി, രതീഷ് ബാബു, ബി.സജീവ് തുടങ്ങിയവർ സംസാരിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.