തിരുവനന്തപുരം: സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പൊലീസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ എട്ട് പ്രൊബേഷണറി ഐ.പി.എസ് ഉദ്യോഗസ്ഥരെ എ.എസ്.പിമാരായി നിയമിച്ചു.
ഫറാഷ് ടി (നെയ്യാറ്റിൻകര),മുഹമ്മദ് നദീമുദ്ദീൻ (കാസർകോട്),നകുൽ രാജേന്ദ്ര ദേശ്മുഖ് (വൈക്കം),ഷാഹുൽ ഹമീദ് എ (പാലക്കാട്),ബി.വി വിജയ ഭരത് റെഡ്ഡി (കൊണ്ടോട്ടി),പോഷ് ബസുമതാരി (കൽപ്പറ്റ),അരുൺ കെ. പവിത്രൻ (മട്ടാഞ്ചേരി),ജുവ്വനപ്പുടി മഹേഷ് (ചേർത്തല) എന്നിവരെയാണ് നിയമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |