SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.28 PM IST

അ​നു​സ്മ​ര​ണവും ചലച്ചിത്ര പ്രദർശനവും​

cc

മ​ല​പ്പു​റം​:​ ​വി​ഖ്യാ​ത​ ​ഫ്ര​ഞ്ച് ​ച​ല​ച്ചി​ത്ര​ ​സം​വി​ധാ​യ​ക​ൻ​ ​ജീ​ൻ​ ​ലൂ​ക്ക് ​ഗൊ​ദാ​ർ​ദ് ​അ​നു​സ്മ​ര​ണ​വും​ ​ച​ല​ച്ചി​ത്ര​ ​പ്ര​ദ​ർ​ശ​ന​വും​ ​ഒ​ക്ടോ​ബ​ർ​ 25​ന് ​വൈ​കി​ട്ട് ​അ​ഞ്ചി​ന് ​പ്ര​സ് ​ക്ല​ബ്ബ് ​ഹാ​ളി​ൽ​ ​ര​ശ്മി​ ​ഫി​ലിം​ ​സൊ​സൈ​റ്റി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ന​ട​ക്കും.​ ​
ച​ല​ച്ചി​ത്ര​ ​സം​വി​ധാ​യ​ക​ൻ​ ​ഡോ.​എ​സ്.​ഗോ​പു​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.
ഗൊ​ദാ​ർ​ദി​ന്റെ​ ​ബ്ര​ത്ത് ​ല​സ് ​എ​ന്ന​ ​ചി​ത്രം​ ​പ്ര​ദ​ർ​ശി​പ്പി​ക്കും.​
ആ​ദ്യം​ ​പേ​ര് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യു​ന്ന​ 50​ ​പേ​ർ​ക്ക് ​പ്ര​വേ​ശ​നം​ ​സൗ​ജ​ന്യം
ഫോ​ൺ​:​ 9447395360

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, CINEMA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.