തിരുവനന്തപുരം: കേരള സർവകലാശാല 26 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ എം.എ./എം.എസ്സി./എം കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ. മേഴ്സിചാൻസ് പരീക്ഷ മാറ്റിവച്ചു. ഇവ നവംബർ 2 മുതൽ നടത്തും. വിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ഈ മാസം ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.എഡ്. (2018 സ്കീം റെഗുലർ/സപ്ലിമെന്ററി) ഡിഗ്റി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |