SignIn
Kerala Kaumudi Online
Thursday, 25 April 2024 9.30 PM IST

സേഫ് പദ്ധതി അപേക്ഷിക്കാം.

house

കോട്ടയം . പട്ടികജാതി വിഭാഗക്കാരുടെ ഭവനങ്ങൾ സുരക്ഷിതമാക്കാനും അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കാനുമായി സർക്കാർ നടപ്പാക്കുന്ന 'സേഫ്' പദ്ധതിയിലേക്ക് പട്ടികജാതി കുടുംബങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ടു ലക്ഷം രൂപയാണ് ഭവന നവീകരണത്തിനായി അനുവദിക്കുക.
ഒരു ലക്ഷം രൂപ വരെ വരുമാന പരിധിയുള്ള, 2010 ഏപ്രിൽ ഒന്നിനു ശേഷം ഭവന പൂർത്തീകരണം നടത്തിയിട്ടുള്ളവർക്കും അപേക്ഷിക്കാം. കഴിഞ്ഞ അഞ്ചു വർഷത്തിനുളളിൽ ഭവന നിർമാണത്തിനോ ഭവന പുനരുദ്ധാരണത്തിനോ ഭവന പൂർത്തീകരണത്തിനോ ധനസഹായം കൈപ്പറ്റാത്തവരായിരിക്കണം. അപേക്ഷയോടൊപ്പം എസ്റ്റിമേറ്റ് ഹാജരാക്കേണ്ടതില്ല. നവംബർ അഞ്ചിനകം ബന്ധപ്പെട്ട ബ്ലോക്ക്,നഗരസഭ പട്ടികജാതി വികസന ഓഫീസുകളിൽ അപേക്ഷ നൽകണം. ഫോൺ . 04 81 25 62 50 3.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.