SignIn
Kerala Kaumudi Online
Thursday, 18 April 2024 5.44 AM IST

വിദ്യാർത്ഥികൾക്ക് ഡിമെൻഷ്യ ബോധവത്കരണം

a
ഡിമെൻഷ്യ ബോധവൽക്കരണം വെൽകെയർ കോളേജിലെ പ്രിൻസിപ്പാൾ രേണു സൂസൻ ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര : എറണാകുളം ജില്ലയെ ഡിമെൻഷ്യ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വെൽകെയർ കോളേജ് ഓഫ് നഴ്സിംഗിന്റെ സഹകരണത്തോടെ നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ഡിമെൻഷ്യ ബോധവത്കരണ ക്ലാസ് നൽകി.

എറണാകുളം ജില്ലാ ഭരണകൂടവും കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സെന്റർ ഫോർ ന്യൂറോസയൻസിന്റെ പ്രജ്ഞയും സംയുക്തമായി നടപ്പാക്കുന്ന ബോധി പദ്ധതിയുടെ ഭാഗമായാണ് ക്ലാസ്. പ്രിൻസിപ്പൽ പ്രൊഫസർ രേണു സൂസൻ തോമസ് ഉദ്ഘാടനം നിർവഹിച്ചു. ബോധി മാസ്റ്റർ ട്രെയിനർ ബിബി ഡൊമിനിക് ഐക്കര ക്ലാസ് നയിച്ചു. വൈസ് പ്രിൻസിപ്പൽ പ്രൊഫസർ നീതു ജോർജ്, അസോസിയേറ്റ് പ്രൊഫസർ ആൻ ജോർജീന ജോർജ്, അസിസ്റ്റന്റ് പ്രൊഫസർ ഫിനു എം. പോൾ തുടങ്ങിയവർ ക്ലാസിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, STUDENTS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.