SignIn
Kerala Kaumudi Online
Thursday, 18 April 2024 9.50 PM IST

പ്രഥമ സത്യൻ സ്മൃതി പുരസ്‌കാരം ശശിധരൻ നടുവിലിന്

1

തൃശൂർ : ചിറ്റിശ്ശേരി സത്യൻ സ്മാരക വായനശാല ഏർപ്പെടുത്തിയ സത്യൻ സ്മൃതി പുരസ്‌കാരത്തിന് നാടക സംവിധായകൻ ശശിധരൻ നടുവിലിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ നാല് പതിറ്റാണ്ടായി നാടകരംഗത്തിന് നൽകിയ സമഗ്രസംഭാവനകളാണ് ശശിധരനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. അയ്യായിരം രൂപയും ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. നവംബർ 26ന് സുവർണജൂബിലി ആഘോഷ സമാപനസമ്മേളനത്തിൽ കെ.കെ.രാമചന്ദ്രൻ എം.എൽ.എ അവാർഡ് നൽകും. ഇനി മുതൽ വർഷം തോറും വിവിധ മേഖലകളിലെ പ്രതിഭകൾക്ക് സത്യൻ സ്മൃതി പുരസ്‌കാരം നൽകുമെന്ന് വായനശാല സെക്രട്ടറി അഡ്വ.ഹരിദാസ് എറവക്കാട് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.