SignIn
Kerala Kaumudi Online
Friday, 26 April 2024 2.28 AM IST

ജി.സുധാകരൻ ദീപശിഖ കൈമാറി

s

ആലപ്പുഴ: പുന്നപ്ര വയലാർ സമരത്തിന്റെ 76ാമത് വാർഷിക വാരാചരണത്തിന്റെ ഭാഗമായി വയലാറിലെ അനുസ്മരണ നഗറിൽ സ്ഥാപിക്കാനുള്ള ദീപശിഖ ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ മുൻ മന്ത്രി ജി.സുധാകരൻ അത്‌ലറ്റുകൾക്ക് കൈമാറി. വി.എസ്.അച്യുതാനന്ദന്റെ അനാരോഗ്യം മൂലം തുടർച്ചയായ മൂന്നാം തവണയാണ് ജി.സുധാകരൻ ദീപശിഖയിൽ ദീപം പകരുന്നത്. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, മന്ത്രി പി.പ്രസാദ്, സജിചെറിയാൻ, പന്ന്യൻ രവീന്ദ്രൻ, സി.എസ്.സുജാത, പി.പി.ചിത്തരഞ്ജൻ എം.എൽ.എ, എച്ച്.സലാം എം.എൽ.എ, ജി.വേണുഗോപാൽ, എം.സുരേന്ദ്രൻ എന്നിവരും പങ്കെടുത്തു.


+

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.