SignIn
Kerala Kaumudi Online
Friday, 29 March 2024 3.49 AM IST

മാരുതിയുടെ ലാഭത്തിൽ നാലിരട്ടി കുതിപ്പ്

marutimaruti

ന്യൂഡൽഹി: ചിപ്പ് പ്രതിസന്ധി ആയയുകയും വാഹനവില്പന മെച്ചപ്പെടുകയും ചെയ്‌തതോടെ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാണക്കമ്പനിയായ മാരുതി സുസുക്കി ഇക്കഴിഞ്ഞ സെപ്തംബർപാദത്തിൽ കുറിച്ചത് നാലിരട്ടിയിലേറെ വളർച്ചയുമായി (334 ശതമാനം) 2,062 കോടി രൂപ ലാഭം. വരുമാനം 46 ശതമാനം ഉയർന്ന് 29,931 കോടി രൂപയായി.

മൊത്തം വാഹനവില്പന 36 ശതമാനം ഉയർന്ന് 5.17 ലക്ഷം യൂണിറ്റുകളാണ്. 4.12 ലക്ഷം പേരാണ് കഴിഞ്ഞപാദത്തിൽ മാരുതിയുടെ കാറുകൾ ബുക്ക് ചെയ്‌ത് കാത്തിരിക്കുന്നത്. ഇതിൽ 1.30 ലക്ഷവും മാരുതി അടുത്തിടെ വിപണിയിലെത്തിച്ച മോഡലുകൾക്കുള്ള ബുക്കിംഗാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MARUTI, NET PROFIT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.