SignIn
Kerala Kaumudi Online
Thursday, 25 April 2024 4.31 PM IST

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ

reality

തൃശൂർ: പൊതുവിദ്യാലയ മികവുകൾ അവതരിപ്പിക്കാനുള്ള ഹരിതവിദ്യാലയം റിയാലിറ്റിഷോയിൽ ജൂൺ ഒന്ന് മുതലുള്ള സ്‌കൂളുകളുടെ പ്രവർത്തനം പൊതുവിദ്യാലയങ്ങൾക്ക് അവതരിപ്പിക്കാം. കൊവിഡ് കാലത്ത് വിദ്യാലയങ്ങൾ എന്തൊക്കെ അക്കാഡമിക, ഭൗതിക പ്രവർത്തനങ്ങൾ നടത്തിയെന്ന് രേഖപ്പെടുത്തുകയാണ് ഹരിതവിദ്യാലയത്തിന്റെ ലക്ഷ്യം. പാഠ്യ, പാഠ്യേതര മേഖലകളിൽ മികവ് പുലർത്തുന്ന വിദ്യാലയങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാം. കൈറ്റ് വിക്ടേഴ്‌സ് വഴി ഡിസംബറിലാണ് സംപ്രേഷണം. വിജയിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം നൽകും. അവസാന റൗണ്ടിലെത്തുന്ന മറ്റു സ്‌കൂളുകൾക്ക് 2 ലക്ഷം രൂപ വീതം ലഭിക്കും. നവംബർ 4നകം www.hv.kite.kerala.gov. വഴി വിദ്യാലയങ്ങൾ അപേക്ഷിക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, REALITY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.