SignIn
Kerala Kaumudi Online
Friday, 19 April 2024 4.48 AM IST

തൊഴിൽ സഭകൾ നവംബർ 1 മുതൽ.

thozhil

കോട്ടയം . തൊഴിൽ സൃഷ്ടിയും പ്രാദേശിക സാമ്പത്തിക വികസനവും ഉറപ്പു വരുത്തുക, അഞ്ചു വർഷം കൊണ്ട് 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സംഘടിപ്പിക്കുന്ന തൊഴിൽസഭകളുടെ ജില്ലാതല ഉദ്ഘാടനം നവംബർ ഒന്നിന് നടക്കും. രാവിലെ 11 ന് ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ പ്രവിത്താനം സെന്റ് അഗസ്റ്റ്യൻസ് ചർച്ച് പാരിഷ് ഹാളിൽ നടക്കുന്ന മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും. മാണി സി കാപ്പൻ എംഎൽഎ അദധ്യക്ഷത വഹിക്കും. എംപിമാരായ തോമസ് ചാഴികാടൻ, ആന്റോ ആന്റണി, ജോസ് കെ മാണി എന്നിവർ സംരംഭകരെ ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.