SignIn
Kerala Kaumudi Online
Thursday, 18 April 2024 11.47 PM IST

കെ.പി.ഉമ്മർ അനുസ്മരണവും പുരസ്‌കാര സമർപ്പണവും

ummar
കെ.പി.ഉമ്മർ

കോഴിക്കോട്: മലയാള ചലച്ചിത്ര സൗഹൃദ വേദിയുടെ കെ.പി.ഉമ്മർ അനുസ്മരണവും പുരസ്‌കാര സമർപ്പണവും മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ പ്രൊഫ. സമദ് മങ്കട അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എം.രാജൻ, റഹിം പൂവാട്ടുപറമ്പ്, എം.വി.കുഞ്ഞാമു തുടങ്ങിയവർ പ്രസംഗിച്ചു. ചലച്ചിത്ര നിർമ്മാതാവ് ഡോ.എൻ.എം.ബാദുഷ, നടൻ വിജയൻ വി നായർ, സംവിധായകൻ നൗഷാദ് ഇബ്രാഹിം, കെ.പി.ഉമ്മർ ആദ്യമായി അഭിനയിച്ച രാരിച്ചൻ എന്ന പൗരൻ സിനിമയുടെ രചയിതാവും ഉറൂബിന്റെ മകനുമായ ഇ.സുധാകരൻ, രജനി പ്രവീൺ, ടി.പി.ഭാസ്‌കരൻ, രജനി സുരേഷ്, തച്ചിലോട്ട് നാരായണൻ, ഉഷ സി നമ്പ്യാർ, എ.വി.ഫർദിസ്, അഭിലാഷ് നായർ, ദീപ്തിഷ് കൃഷ്ണ, ആർ.ജെ കൈലാസ്, വി.വി.സഞ്ചീവ്, എ.രാജേഷ്, പ്രശാന്ത് ചില്ല, ശ്രീജിത്ത് മാരിയൽ എന്നിവർക്ക് മന്ത്രി പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.