SignIn
Kerala Kaumudi Online
Thursday, 25 April 2024 3.35 PM IST

ഹൃത്വിക് റോഷന്റെ ‘ഫൈറ്റർ’ 2024ൽ

mm

ഹൃത്വിക് റോഷനെ നായകനാക്കി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘ഫൈറ്റർ’ 2024 ജനുവരി 25ന് റിലീസ് ചെയ്യും. അടുത്ത വർഷം സെപ്‍തംബറിൽ റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. ദീപിക പദുകോൺ ആണ് ചിത്രത്തിൽ നായിക. അനിൽ കപൂറും പ്രധാന കഥാപാത്രമായി എത്തുന്നു.

ഹൃത്വിക് റോഷനും ദീപിക പദുക്കോണും എയർഫോഴ്‍സ് പൈലറ്റുമാരായാണ് അഭിനയിക്കുന്നത്. വൈകോം 18 സ്റ്റുഡിയോസ്, മംമ്‍ത ആനന്ദ്, രാമൺ, ചിബ്ബ്, അങ്കു പാണ്ഡെ എന്നിവരാണ് നിർമാണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.