തിരുവനന്തപുരം: സമഗ്രമായ വാഹന നയം പ്രഖ്യാപിക്കുക, കേന്ദ്രത്തിന്റെ മോട്ടോർ തൊഴിലാളി നിയമഭേദഗതി പിൻവലിക്കുക, വാഹന ഓട്ടത്തിനുള്ള സമയക്രമം പിൻവലിക്കുക, വാഹനം വഴിയിൽ തടയാതെ ഖനന കേന്ദ്രത്തിൽ പരിശോധിക്കുക, ഉത്പന്നങ്ങളുടെ വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് ചരക്കുഗതാഗത തൊഴിലാളികൾ മാർച്ച് നടത്തും. മാർച്ച് കോൺഫഡറേഷൻ ഓഫ് മോട്ടോർ കേരള പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |