വലൻസിയ: സ്പാനിഷ് ലാലിഗയിൽ ലോംഗ് വിസിലിന് തൊട്ടുമുൻപ് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി നേടിയ ഗോളിൽ വലൻസിയക്കെതിരെ 1-0ത്തിന്റെ വിജയം നേടി ബാഴ്സലോണ. വലൻസിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയുടെ അധികസമയത്ത് 93-ാം മിനിട്ടിൽ റഫീഞ്ഞയുടെ പാസിൽ നിന്നാണ് ലെവൻഡോവ്സ്കി ബാഴ്സയ്ക്ക് ജയം സമ്മാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |