SignIn
Kerala Kaumudi Online
Thursday, 25 April 2024 12.58 PM IST

സേവനങ്ങളുമായി ബുക്കിറ്റ് ആപ്പ്

bookit

കൊച്ചി: ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും വ്യാപാരികൾക്കും ഓൺലൈൻ സ്റ്റോർ എന്ന ലക്ഷ്യത്തോടെ ബുക്കിറ്റ് ആപ്ളിക്കേഷൻ ടെക്കിൻസ് സോഫ്‌റ്റ്‌വെയർ സൊല്യൂഷൻസ് പുറത്തിറക്കി. ഹൈബി ഈഡൻ എംപി, ടി.സി സഖറിയാസ്, മേരി സഖറിയാസ് എന്നിവർ ചേർന്ന് ആപ്പ് പ്രകാശനം ചെയ്തു. പ്രാദേശിക കടകൾക്കും ഉത്പന്നങ്ങളും സേവനങ്ങളും നൽകാൻ കഴിയുന്നതാണ് ആപ്പെന്ന് സ്ഥാപകനും സി.ഇ.ഒയുമായ ഷാജി സഖറിയാസ് പറഞ്ഞു. ഒറ്റ ആപ്പിലൂടെ എല്ലാ ഓൺലൈൻ ആവശ്യങ്ങളും ബുക്കിറ്റിൽ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സഹ സ്ഥാപക റോഷിനി ജോൺ, പാർട്ണർമാരായ ലിയാസ് ലിയാഖത്ത്, സജീവ് ജോസഫ്, ഫ്രാൻസിസ് ആന്റണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, BOOKIT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.