SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.22 PM IST

അങ്കണവാടി പ്രവേശനോത്സവം

alanthur
വാര്യപുരം വാർഡ് 112-ാം നമ്പർ അങ്കണവാടിയിൽ പ്രവേശനോത്സവം വാർഡ് മെമ്പർ വിൻസൻ തോമസ് ചിറക്കാല ഉദ്ഘാടനം ചെയ്യുന്നു.

ഇലന്തൂർ: ഗ്രാമ പഞ്ചായത്ത് വാര്യാപുരം വാർഡ് 112- ാം അങ്കണവാടിയിൽ പ്രവേശനോത്സവം നടത്തി. അങ്കണവാടി വർക്കർ മിനി പി.ജി. അദ്ധ്യക്ഷത വഹിച്ചു. വാര്യാപുരം വാർഡ് മെമ്പർ വിൻസൻ തോമസ് ചിറക്കാല ഉദ്ഘാടനം നിർവഹിച്ചു. അങ്കണവാടി വികസന സമതി അംഗങ്ങളായ രൂത്ത് മാത്യൂ, സുനിൽ ഏബ്രഹാം ആശാ വർക്കർ അജിമോൾ പി.സി.,സി.ഡി.എസ് അംഗം ജിനു റോസ ജോസഫ്, എ.ഡി.എസ് ചെയർപേഴ്‌സൺ സുനി ജോർജ്ജ്, സെക്രട്ടറി സന്ധ്യ അനീഷ്, എ.ഡി.എസ് അംഗങ്ങളായ ലത സുരേഷ്, ശ്യാമള വിജയൻ അങ്കണവാടി ഹെൽപ്പർ ഉഷകുമാരി, ജിബി ജൂബി എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.