SignIn
Kerala Kaumudi Online
Thursday, 28 March 2024 5.08 PM IST

കായംകുളത്ത്  മനുഷ്യച്ചങ്ങല

ph
കായംകുളം നഗരസഭയുടെ നേതൃത്വത്തിൽ മയക്കുമരുന്നിനെതിരെ തീത്ത മനുഷ്യ ചങ്ങല

കായംകുളം: ലഹരിക്കെതിരെ നവകേരള മുന്നേറ്റം എന്ന കാമ്പയിന്റെ ഭാഗമായി കായംകുളം നഗരസഭയുടെ നേതൃത്വത്തിൽ ടൗണിൽ മനുഷ്യ ചങ്ങല തീർത്തു.

സ്കൂൾ - കോളേജ് വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷകർത്താക്കൾ, വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, സംഘടന പ്രവർത്തകർ, നഗരസഭ ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായികൾ, കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾ, മറ്റ് ബഹുജനങ്ങൾ തുടങ്ങി സമൂഹത്തിൻെറ നാനാ മേഖലയിൽപ്പെട്ടവർ ചങ്ങലയിൽ കണ്ണികളായി
യു പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ പി.ശശികല അധ്യക്ഷത വഹിച്ചു. ഗരസഭ വൈസ് ചെയർമാൻ ജെ. ആദർശ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മായാദേവി, കേശുനാഥ്, ഫർസാന ഹബീബ്, പി.എസ് സുൽഫിക്കർ, ഷാമില അനിമോൻ, പാർലമെന്ററി പാർട്ടി ലീഡർമാരായ ഹരിലാൽ, സി.എസ് ബാഷ, ലേഖ സോമരാജൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.