SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.34 PM IST

വ്യാപാരി വ്യവസായി സമിതി സമ്മേളനം.

vyapari

പൊൻകുന്നം. വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സമ്മേളനം ഏരിയപ്രസിഡന്റ് പി.എ.ഇർഷാദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എൻ.രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.ആർ.ഹരികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് നൂർദ് ഹാജിയാർ പ്രസംഗിച്ചു. മുതിർന്ന വ്യാപാരി ആർ.വി.ജോസഫ് കല്പക, ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ടി.എൻ.ഗിരീഷ്‌കുമാർ, പഞ്ചായത്തംഗം ഐ.എസ്.രാമചന്ദ്രൻ, പരിസ്ഥിതിപ്രവർത്തകൻ എസ്.ബിജു, എ പ്ലസ് നേടിയ ദേവിക സാഗർ എന്നിവരെ ആദരിച്ചു. ഭാരവാഹികളായി എ.ആർ.സാഗർ (പ്രസിഡന്റ്), സുമേഷ് ശങ്കർ (സെക്രട്ടറി), ഹരിപ്രകാശ് മധു (ട്രഷറർ) എന്നിവർ ഉൾപ്പെടെ 11 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, VYAPARI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.